ck sreedharan

Web Desk 1 year ago
Keralam

കൊലപാതകികളുടെ വക്കാലത്ത് ഏറ്റെടുത്ത സി കെ ശ്രീധരന്‍ മനുഷ്യനെന്ന വിശേഷണത്തിന് അനര്‍ഹനാണ്- ഷാഫി പറമ്പില്‍

സാക്ഷി വിസ്താരക്കൂട്ടിൽ ശരത്തിന്റെ അമ്മയേയും പെങ്ങളേയും ക്രോസ്സ് ചെയ്യാൻ നിൽക്കുന്ന സി കെ ശ്രീധരന്റെ ചിത്രം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അശ്ലീലമാണ്.

More
More
Web Desk 1 year ago
Keralam

പെരിയ കേസ്; പ്രതികളെ രക്ഷിക്കാനുളള ശ്രമത്തില്‍നിന്ന് സി കെ ശ്രീധരന്‍ പിന്മാറണം- രമേശ് ചെന്നിത്തല

പെരിയ ഇരട്ടക്കൊലക്കേസ് കേരളത്തെ നടുക്കിയ ഒരു കൊലപാതകമാണ്. അന്ന് ഞങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ചയാളാണ് സി കെ ശ്രീധരന്‍

More
More
Web Desk 1 year ago
Social Post

ഞങ്ങളുടെ കുട്ടികൾക്ക് നീതി വാങ്ങി കൊടുക്കാൻ ഏതറ്റം വരെയും പോകും; ശ്രീധരനത് വഴിയേ മനസിലാകും - കെ സുധാകരന്‍

പെരിയയിലെ കുട്ടികളെ മൃഗീയമായി കൊന്നതാണ്. ഒരു തെറ്റും ചെയ്യാത്ത ആ മക്കളുടെ തല വെട്ടിപ്പൊളിച്ചതാണ്. ഇത് ചെയ്തത് സിപിഎം ആണ്. ആസൂത്രിതമായി തന്നെ. ഏതെങ്കിലും ശ്രീധരൻ വിചാരിച്ചാൽ ഇല്ലാതാകുന്ന ഒന്നല്ല സത്യം. അത്‌ തെളിയിക്കപ്പെടുക തന്നെ ചെയ്യും. ഞങ്ങളുടെ കുട്ടികൾക്ക് നീതി വാങ്ങി കൊടുക്കാൻ കോൺഗ്രസ്‌ ഏതറ്റം വരെയും പോകും. ശ്രീധരനത് വഴിയേ മനസിലായിക്കോളും. കൂടെയുള്ളവർ മരണപ്പെട്ടാൽ പിറ്റേന്ന് തന്നെ കുടുംബസമേതം വിനോദയാത്ര പോകുന്ന നേതാക്കളുടെ പാരമ്പര്യമല്ല കോൺഗ്രസിന്റേത്

More
More
Web Desk 1 year ago
Keralam

സി കെ ശ്രീധരന്‍ ചെയ്തത് കൊടുംചതി, കാലവും ചരിത്രവും താങ്കള്‍ക്ക് മാപ്പുതരില്ല- മുല്ലപ്പളളി രാമചന്ദ്രന്‍

പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നത് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തോട് കാട്ടിയ കൊടുംക്രൂരതയ്ക്കപ്പുറം നീതിബോധമുളള പൊതുസമൂഹത്തോട് കാട്ടിയ നിന്ദയും അവഹേളനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

More
More
Web Desk 1 year ago
National

ടി പി കേസിലെ ആരോപണം തെറ്റ്; കെ സുധാകരനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് സി കെ ശ്രീധരന്‍

കെ സുധാകരന്‍ വിവരക്കേടാണ് പറയുന്നത്. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ സത്യവിരുദ്ധവും അസംബന്ധവുമാണ്. എന്റെ വ്യക്തിത്വത്തെ ചോദ്യംചെയ്യുന്ന പ്രസ്താവനയാണ് കെ സുധാകരന്‍ പൊതുയോഗത്തില്‍വെച്ച് നടത്തിയത്

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More